SPECIAL REPORTകുഞ്ഞിന്റെ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; നാട്ടിലേക്ക് മടങ്ങാനുള്ള വിപഞ്ചികയുടെ ശ്രമം തടഞ്ഞത് നിതീഷിന്റെ ശത്രുത; മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിലും പാരവയ്പ്പ്; ചേതനയറ്റ മകളുടെയും കൊച്ചുമകളുടെയും മൃതദേഹം തിരികെ കൊണ്ടുവരാന്‍ അമ്മ ഷൈലജ നേരിട്ട് ഷാര്‍ജയിലെത്തി; നിതീഷിനെതിരെ പരാതി നല്‍കും; കോണ്‍സുലേറ്റും വിപഞ്ചികയുടെ ബന്ധുക്കള്‍ക്ക് ഒപ്പംസ്വന്തം ലേഖകൻ15 July 2025 11:26 AM IST